വർക്കല: പാളയംകുന്ന് കൃഷ്ണഗിരിയിൽ പരേതനായ ശിവരാമപിള്ളയുടെ ഭാര്യ സരസ്വതിയമ്മ (82) നിര്യാതയായി. മകൾ: ജയശ്രീ. മരുമകൻ: ഉണ്ണിക്കൃഷ്ണൻ നായർ. സഞ്ചയനം 30ന് രാവിലെ ഏഴിന്.