കൊയിലാണ്ടി: എളാട്ടേരി മുതിരവളപ്പിൽ രാധാകൃഷ്ണൻ ചാത്തോത്ത് (62) നിര്യാതനായി. ഭാര്യ: സുശീല (ഷീല). മക്കൾ: ആകർഷ്, ഹർഷ. മരുമകൻ: സുജിത്ത് കണയങ്കോട്. സഞ്ചയനം ബുധനാഴ്ച.