നാദാപുരം: മുടവന്തേരിയിലെ പരേതനായ കരിന്ത്രിയയിൽ മൊയ്തുവിന്റെ ഭാര്യ പാലത്തിൽ കുഞ്ഞാമി (85) നിര്യാതയായി. മക്കൾ: അബ്ദുല്ല(ഖത്തർ), ജമീല, ആയിഷ, ഖദീജ,സാറ, റീമ. മരുമക്കൾ: കുട്ട്യാലി, മൂസ, കുഞ്ഞിമൂസ, കരീം, ഇക്ബാൽ, സൈനബ. സഹോദരങ്ങൾ: പരേതരായ കുഞ്ഞമ്മദ്, പോക്കർ, അന്ത്രുഹാജി, കുഞ്ഞബ്ദുല്ല, അയിശു, ബിയ്യാത്തു.