പറമ്പിൽ ബസാർ: പരേതനായ കുന്നത്ത് മലയിൽ രാമന്റെ ഭാര്യ സരസ്വതി (79) നിര്യാതയായി. കുന്ദമംഗലം ഗ്രാമപഞ്ചായത്ത് റിട്ട. യു.ഡി ക്ലർക് ആണ്. മക്കൾ: സരിത, രമ്യ, രാഗേഷ്. മരുമക്കൾ: റിംഗ്ളു, ബിജു, സഞ്ജന.
സഹോദരങ്ങൾ: പരേതനായ നരേന്ദ്രൻ, ശീലാവതി, ഇന്ദ്രാവതി, ശിവപതി, പരേതയായ ദ്രൗപദി. സഞ്ചയനം ബുധനാഴ്ച.