പൊഴുതന: വലിയപാറ മഹല്ലിലെ പരേതനായ വലിയപറമ്പിൽ കോയാമുവിന്റെ ഭാര്യ പാത്തുമ്മ (88) നിര്യാതയായി. മക്കൾ: മുഹമ്മദലി ദാരിമി, ഇബ്രാഹിം ഫൈസി, കദീജ, കുഞ്ഞായിശ, സുലൈഖ, ജമീല. മരുമക്കൾ: പരേതനായ അഹമ്മദ് കുട്ടി മുസ്ലിയാർ, പി.വി. ഈബ്രാഹിം കുന്നമ്പറ്റ, മുഹമ്മദ് കുട്ടി മുസ്ലിയാർ ഓടത്തോട്, മുസ്തഫ ബത്തേരി, കൗലത്ത്, ഹഫ്സത്ത്.