മാവൂർ: അരയങ്കോട് ചാലുമ്പാട്ടിൽ പരേതനായ രാമന്റെ ഭാര്യ ശാരദ (77) നിര്യാതയായി. മക്കൾ: വിമല, ശോഭന, മുകുന്ദൻ, രാഘവൻ, ഉഷ, പരേതനായ അരവിന്ദൻ