കൊയിലാണ്ടി: കൊയിലാണ്ടി സഫറിൽ ഫസൽ ബാഹസ്സൻ മുല്ലകോയ തങ്ങൾ (82) നിര്യാതനായി. ഭാര്യമാർ: പരേതയായ ഖദീജ കുനുമാബി, മറിയംബി. മക്കൾ: ശരീഫ റൗള, ഇസ്ഹാഖ് ബാഹസ്സൻ, ശരീഫ സൽമ, ശരീഫ ത്വയ്യിബ.
മരുമക്കൾ: അബ്ദുറഹ്മാൻ മഖ്ബൂൽ (കൊയിലാണ്ടി), ഹുസൈൻ (പരപ്പനങ്ങാടി), അഹമ്മദ് സഖാഫ് (കൊയിലാണ്ടി), ശരീഫ നദീറ. സഹോദരങ്ങൾ: ചെറിയ കോയ തങ്ങൾ, പരേതരായ ഹൈദ്രൂസ് കോയ തങ്ങൾ, സൈദു കോയ തങ്ങൾ, ഹുസൈൻ കോയ തങ്ങൾ, കുഞ്ഞിസീതി കോയ തങ്ങൾ, ശരീഫ ഫാത്തിമ ബീവി, ശരീഫ
നഫീസ.