താമരശ്ശേരി: പുതുപ്പാടി കൊട്ടാരക്കോത്ത് മഠത്തിൽ ഇമ്പിച്യയക്കൻ (80) നിര്യാതനായി. ഭാര്യ: കെ.സി. മീനാക്ഷി. മക്കൾ: ജയപ്രകാശൻ, പ്രസാദൻ, ജയപ്രമീള (ഗവ. പോളി, മീനങ്ങാടി), ജയപ്രസീന (ഗവ. എൽ.പി സ്കൂൾ, കുമരനെല്ലൂർ).
മരുമക്കൾ: റീന ചോലക്കര, സീന കുന്നത്ത്, പ്രേമരാജ് ചോലക്കര, സുരേന്ദ്രൻ ആനശ്ശേരി. സഹോദരങ്ങൾ: മാളു, ഉണ്ണീരിക്കുട്ടി, വേലായുധൻ, ചന്തുക്കുട്ടി, വിമല, ശോഭന,പരേതരായ കുട്ടിമാത, രാഘവൻ