കരുവാരകുണ്ട്: പുന്നക്കാട് മുക്കട്ടയിലെ കോലോത്തൊടിക പ്രഭാകരൻ (65) നിര്യാതനായി. ഭാര്യ: സുജാത. മക്കൾ: പ്രശോഭ്, പ്രവീണ, പ്രവിത. മരുമകൾ: അനുജ.