എടക്കര: മരുത ചക്കപ്പാടം പരേതനായ കന്നങ്ങാടന്‍ കുട്ടി മമ്മദിന്റെ ഭാര്യ ഫാത്തിമ (87) നിര്യാതയായി. മക്കള്‍: അബ്ദുല്‍ അസീസ്, ആമിന, അസൈനാര്‍, അബ്ദുല്‍ കരീം (മാധ്യമം ഏജന്റ് മരുത), ആയിശ, അബൂബക്കര്‍, സഫിയ, ഉമ്മുഹബീബ, സുമയ്യ, അബ്ദുല്‍ റസാഖ്. മരുമക്കള്‍: ഫാത്തിമ, ഖിളര്‍, റംലത്ത്, ആയിശ, അബ്ദുറഹ്മാന്, ഷറീന, അബ്ദുല്‍ അസീസ്, നാസര്‍, ബീരാവു, ശിഫ.