തുവ്വൂർ: മാതോത്ത് പരേതനായ കാരി ഹുസ്സന്റെ ഭാര്യ പുക്കുന്നൻ ഫാത്തിമ (74) നിര്യാതയായി. മക്കൾ: റംലത്ത്, അബ്ദുൽ നാസർ, സമീറലി, മുഹമ്മദ് റാഫി (സൗദി). മരുമക്കൾ: ബഷീർ (ഇരിങ്ങാട്ടിരി), സുമയ്യ (കാളികാവ്), ബുഷ്റ (സ്രാമ്പിക്കൽ), റഊഫ (മഞ്ചേരി).