തേഞ്ഞിപ്പലം: നീരോല്‍പലം തെക്കേടത്ത് രാമന് (89) നിര്യാതനായി. ഭാര്യ: ലീല. മക്കള്‍: ജയഭരതന്‍ (ഓട്ടോ ടാക്സി ലൈറ്റ് മോട്ടോര്‍ വര്‍ക്കേഴ്സ് ഫെഡറേഷന് (സി.ഐ.ടി.യു) തിരൂരങ്ങാടി ഏരിയ സെക്രട്ടറി), ദിലീപ്, മണിലാല്‍, വിമല, അനിത.
മരുമക്കള്‍: ശശി (പുളിക്കല്‍), സത്യന് (ഇടിമുഴിക്കല്‍), ഉഷ, പ്രീത, ആശ. സഹോദരങ്ങള്‍: പരേതനായ അപ്പുക്കുട്ടന്, ദേവകി, ആച്ചക്കുട്ടി, വാസു, ശാരദ, പരമേശ്വരന്.