ചേളന്നൂർ: മുതുവാട്ടുതാഴം കോറോത്ത് ചന്ദ്രിക (68) നിര്യാതയായി. ഭർത്താവ് : ഭാനുമിത്രൻ (റിട്ട.കെ.എസ്.ഡി.സി). മക്കൾ: ഭവിത (ഗ്രാമ വികസനവകുപ്പ്), ഭവില (ഉന്നത വിദ്യാഭ്യാസ വകുപ്പ്), ഭവിലേഷ് (കെ.എസ്.ഇ.ബി) മരുമക്കൾ: ഗിരീഷ് (ബിസിനസ്), പ്രദീഷ് (ബിസിനസ്), ആരതി (റെയിൽവേ). സഞ്ചയനം ചൊവ്വാഴ്ച