കൊയിലാണ്ടി: താഴങ്ങാടി റോഡില്‍ മുന്‍ഫര്‍ ഹൗസില്‍ ഹബീബ് ഹൈദ്രോസ് തങ്ങള്‍ വളപട്ടണം (65) നിര്യാതനായി. ഭാര്യ: സുഹറബി. മക്കള്‍: മുഹമ്മദ് അഫ്സല്, മുഹമ്മദ് അഫ്സീര്‍, ഹാഷിഫ ഹബീബ്. മരുമക്കള്‍: ശഹര്‍ബാനു, ഷഹന, മുഹമ്മദ് നസി.