വാകേരി: കുളപ്പുറം വീട്ടില്‍ അബ്ദുല്ല ദാരിമി (55) നിര്യാതനായി. ഭാര്യ: ഖദീജ. മക്കള്‍: ആദില ദില്‍ഷാന, ഫാത്വിമ നിഷാന. സഹോദരങ്ങള്‍: മൊയ്തു, ഹനീഫ, ഹുസൈന്, നൗഫല്‍, അയിഷ, ആമിന, മൈമൂന.