കക്കട്ടിൽ: പരേതനായ ഒറ്റപ്പിലാവുള്ളതിൽ ഗോപാലൻ നായരുടെ ഭാര്യ. നാരായണി അമ്മ (85) നിര്യാതയായി. മക്കൾ: കമല, ഇന്ദിര, വിജയൻ, ശശികല, പരേതനായ രാഘവൻ. മരുമക്കൾ: പ്രേമൻ (ആയഞ്ചേരി), രേഷ്മ(വളയം), പരേതരായ കുഞ്ഞിരാമൻ നായർ (വേളം), മുരളി (ഒറ്റപ്പാലം).