കോഴിക്കോട്: പരേതനായ സി.പി. മമ്മുവിന്റെ ഭാര്യ നൂറിന്റകത്ത് മറിയംബി (85) എരഞ്ഞിപ്പാലം സി.പി. ഹൗസില്‍ നിര്യാതയായി. മക്കള്‍: കച്ചിബി, മൊയ്തീന്‍കോയ, മുജീബ്, സുഹറാബി, മുസ്തഫ, നാസര്‍, സെമീറ, ഉമൈബാനു. മരുമക്കള്‍: മമ്മദ്കോയ, മുഹമ്മദ്കുട്ടി, ഇസ്ഹാഖ്, ഇസ്മായില്‍, റംല, നസീമ. സബിത. സെമീന.