തിരുവണ്ണൂർ: ഒടുമ്പ്രക്കടവ് റോഡിൽ ചാലിൽ പാടത്ത് പരേതനായ കൃഷ്ണൻകുട്ടിയുടെ ഭാര്യ തണ്ടാശ്ശേരി ജാനകി (87) നിര്യാതയായി. മക്കൾ: രാജരത്നൻ, പ്രേമലത, ശോഭന, പരേതനായ പ്രദീപ്കുമാർ. മരുമക്കൾ: ജയരാജൻ, ജനാർദനൻ, പ്രസന്നകുമാരി, ഷീബ.