മാനന്തവാടി: കമ്മന നെല്ലിക്കൽ ശ്രീദേവി സദനത്തിൽ വി.എം. മാധവൻ നായർ (92) നിര്യാതനായി. ഭാര്യ: ശ്രീദേവി നെറ്റ്യാർ.
മക്കൾ: എൻ.ടി. സത്യപ്രകാശ്, എൻ.ടി. സന്തോഷ് (കൽപക സ്റ്റോർ മാനന്തവാടി), മിനി, ജിഷ. മരുമക്കൾ: ബേബി, ഷീന, ബാബു. സംസ്കാരം തിങ്കളാഴ്ച രാവിലെ 10.30ന് വീട്ടുവളപ്പിൽ.