സുൽത്താൻ ബത്തേരി: മീനങ്ങാടി ബേബീസ് ആയുർവേദിക് ഫാർമസി ഉടമയും വ്യാപാരി വ്യവസായി ഏകോപന സമിതി വയനാട് ജില്ല വൈസ് പ്രസിഡന്റുമായ ചെണ്ണാളി വെളിന്തറ ഡോ. മാത്യു തോമസിന്റെ ഭാര്യ മറിയാമ്മ (72) നിര്യാതയായി. ചൂതുപാറ വല്യാംകുഴി കുടുംബാംഗമാണ്.
മക്കൾ: സാബു (ബേബീസ് ആയുർവേദിക് ഫാർമസി), അഡ്വ. സാലി (സുൽത്താൻ ബത്തേരി ബാർ അസോസിയേഷൻ), സപർണ (അധ്യാപിക, ഡീ പോൾ ഇംഗ്ലീഷ് മീഡിയം സ്കൂൾ കൽപറ്റ).
മരുമക്കൾ: ബീല, ലാലു (ബിസിനസ്), ജെഫ്രി. സംസ്കാരം തിങ്കളാഴ്ച മൂന്നു മണിക്ക് മീനങ്ങാടി സെന്റ് പീറ്റേഴ്സ് ആൻഡ് സെന്റ് പോൾസ് കത്തീഡ്രൽ സെമിത്തേരിയിൽ.