മേത്തോട്ടുതാഴം: അമ്പലപ്പറമ്പ് വിജയകുമാറിന്റെ ഭാര്യ ജഗദമണി (65) നിര്യാതയായി. മക്കൾ: ജിനി, ജിജി. മരുമക്കൾ: ജിദേഷ്, ഷിജിത്ത്. സഹോദരങ്ങൾ: ജഗദീശൻ, സതീശൻ. സഞ്ചയനം വ്യാഴാഴ്ച.