പാലോട്: കൊച്ചുതാന്നിമൂട് ചൂണ്ടക്കരിക്കകം ശാന്തിനികേതനില്‍ പി. രാജമ്മ (74) നിര്യാതയായി. ഭര്‍ത്താവ്: പരേതനായ ജഗന്നാഥന് നായര്‍. മക്കള്‍: നന്ദിയോട് ശാന്തിരാജന്, സിന്ധു. മരുമക്കള്‍: ബിന്ദു, വിജയകുമാര്‍. സഞ്ചയനം വെള്ളിയാഴ്ച രാവിലെ ഒമ്പതിന്.