ഊരൂട്ടമ്പലം: നീറമൺകുഴി കാർത്തികയിൽ പരേതനായ കെ. പരമേശ്വരൻപിള്ള (റിട്ട. അസി. എൻജിനീയർ കെ.എസ്.ഇ.ബി) യുടെ ഭാര്യ എം.ബി. സരസ്വതിഅമ്മ (84-റിട്ട. സൂപ്രണ്ട് കെ.എസ്.ഇ.ബി) നിര്യാതയായി. മക്കൾ: ബിന്ദു (അധ്യാപിക ഡി.വി.എം.എൻ.എൻ.എം.എച്ച്.എസ്.എസ്) അധ്യാപിക ഡി.വി.എം.എൻ.എൻ.എം.എച്ച്.എസ്.എസ് മാറനല്ലൂർ), ബിജു (ആർ.പി.എഫ്), ബിനു (എസ്.ബി.ഐ). മരുമക്കൾ: പരേതനായ സി.ഒ. ഗിരീശൻ (ചീഫ് ഇലക്ട്രിക്കൽ ഇൻസ്പെക്ടറേറ്റ്), രാജി ചന്ദ്ര (കെ.എസ്.ഇ.ബി), നായർ രൂപ. സഞ്ചയനം ഞായറാഴ്ച രാവിലെ എട്ടിന്.