വെമ്പായം: തേക്കട ഓടൽ വള്ളിക്കോണത്ത് വീട്ടിൽ ബാലകൃഷ്ണൻ (85) നിര്യാതനായി. ഭാര്യ: സുമതി. മക്കൾ: അനിൽകുമാർ, ബിനുകുമാർ, ഷിബു. മരുമക്കൾ: പ്രഭാകുമാരി, ഷീബ, മിനിമോൾ. സഞ്ചയനം ശനിയാഴ്ച രാവിലെ 8.30ന്.