ചീരാണിക്കര: കള്ളിക്കാട് ശ്രീകാന്ത് ഭവനിൽ പി. സുരേന്ദ്രൻ (73) നിര്യാതനായി. ഭാര്യ: വൈജയന്തി (ബേബി). മക്കൾ: ശ്രീല, ശ്രീകാന്ത്. മരുമക്കൾ: ഉണ്ണിക്കൃഷ്ണൻ, ശാലു. സഞ്ചയനം വെള്ളിയാഴ്ച രാവിലെ 8.30ന്.