ചേരപ്പള്ളി: കുളപ്പട കിഴക്ക്പുറം ഉടലൻകാവ് മണ്ണാത്തിക്കുഴിവീട്ടിൽ സരോജം (79) നിര്യാതയായി. ഭർത്താവ്: രാഘവൻ നാടാർ. മക്കൾ: ലീല, ശാന്ത, വിജയൻ, ഫ്രാൻസിസ്. മരുമക്കൾ: വിശ്വനാഥൻ, വിൻസന്റ്, പ്രസന്ന, ലത.