പോത്തൻകോട്: കരൂർ ചേന്നൽ വീട്ടിൽ ബി. രാജേന്ദ്രൻ (71-മേക്കപ്പ് ആർട്ടിസ്റ്റ്) നിര്യാതനായി. ഭാര്യ: പത്മിനി. മക്കൾ: മഞ്ജുഷ, നിഷാ രാജ്, ഉമേഷ് രാജ്. മരുമക്കൾ: ഉദയകുമാർ, ജയകുമാർ, ആശ. സഞ്ചയനം വെള്ളിയാഴ്ച 8.30ന്