മരുതംകുഴി: പടയണി റോഡില്‍ പി.ആർ.എ 145ല്‍ പരേതനായ രാജശേഖരന് നായരുടെ ഭാര്യ റ്റി. വസന്ത (67) നിര്യാതയായി. മക്കള്‍: രജനി, രഞ്ജിനി, രഞ്ജിത്ത്. മരുമക്കള്‍: ഗണേശന്, രമേശ്, പൂങ്കുഴലി. സഞ്ചയനം ഞായറാഴ്ച 8.30ന്.