കാവനാട്: മണിയത്ത് പടിഞ്ഞാറ്റതിൽ ഇടപ്പാടം കെ.ആർ. നാരായണൻ നഗർ-54 എ യിൽ പരേതരായ ദാമോദരൻ-ചന്ദ്രമതി ദമ്പതികളുടെ മകൾ ബേബി ഇന്ദിര (45) നിര്യാതയായി. സഹോദരങ്ങൾ: രാധാകൃഷ്ണൻ, ശ്രീദേവി, മനേക് ഷാ, പരേതരായ വിജയൻ, രാജേന്ദ്രബാബു. മരണാനന്തര ചടങ്ങ് വ്യാഴാഴ്ച രാവിലെ എട്ടിന്.