കിളികൊല്ലൂർ: പള്ളിപടിഞ്ഞാറ്റതിൽ പരേതരായ മൗദീൻകുഞ്ഞ്- റാബിയാ ഉമ്മ ദമ്പതികളുടെ മകൻ അബ്ദുൽസലാം (73-റിട്ട. സബ് ഇൻസ്പെക്ടർ) നിര്യാതനായി. ഭാര്യ: റംലത്ത്ബീവി. മക്കൾ: ഷംല, റാസി (എൻജിനീയർ, നോർവേ), റെമീസ്. മരുമക്കൾ: ഷഹാബുദ്ദീൻ (എം.എ.ജെ. ട്രേഡേഴ്സ്, കൊല്ലം), ഡോ. സുമയ്യ, ഡോ. ഫർസീന.