പഴുവിൽ വെസ്റ്റ്: വെങ്കിട്ടായി വീട്ടിൽ കോരൻ (81) നിര്യാതനായി. ഭാര്യ: കൊച്ചുമോൾ. മക്കൾ: ഷാജു, രജി. മരുമകൻ: കൃഷ്ണൻ. സംസ്കാരം ചൊവ്വാഴ്ച രാവിലെ 10ന് വീട്ടുവളപ്പിൽ.