എറിയാട്: മഞ്ഞളിപ്പള്ളിക്ക് വടക്ക് പരേതനായ ഊർക്കോലിൽ കുമാരന്റെ ഭാര്യ മൈഥിലി (87) നിര്യാതയായി. മക്കൾ: ഗീത, സതി, പരേതനായ സജീവൻ. മരുമക്കൾ: സിന്ധു, സത്യൻ, അനിൽകുമാർ.