മേത്തല: തട്ടാമുട്ടി പാലത്തിന് സമീപം താമസിക്കുന്ന ഏറാട്ട് പറമ്പിൽ പരേതനായ അബ്ദുറഹ്മാന്റെ മകൾ കൊച്ചു ഖദീജ (69) നിര്യാതയായി. അവിവാഹിതയാണ്. സഹോദരങ്ങൾ: അബ്ദുൽ ഖാദർ, ബാവ, അലി, അബ്ദുൽ ജബ്ബാർ, അഷറഫ്, ശരീഫ്, ആസിയ, നസീമ, ആയിശ. ഖബറടക്കം ചൊവ്വാഴ്ച രാവിലെ 10ന് ചേരമാൻ ജുമാമസ്ജിദ് ഖബർസ്ഥാനിൽ.