അരിമ്പൂർ: എറവ് ടി.എഫ്.എം സ്കൂളിനു സമീപം വലയിൽ ദാമോദരൻ (75) നിര്യാതനായി. ഭാര്യ: കനക. മക്കൾ: പ്രദീപ്, പ്രശാന്ത്. മരുമക്കൾ: ശ്രീരേഖ, അനു (ഒ.എ, ജില്ല വിദ്യഭ്യാസ ഓഫിസ്, തൃശൂർ).