ചാലക്കുടി: കൂടപ്പുഴ അശോകവനിയിൽ പരേതനായ മുൻ കസ്റ്റംസ് സൂപ്രണ്ട് പി. അശോകന്റെ ഭാര്യ കല്യാണി (90) നിര്യാതയായി. മക്കൾ: സുഭാഷിണി, സുഭാഷ് ചന്ദ്രദാസ് (ബിസിനസ്), സുന്ദർദാസ് (ചലച്ചിത്ര സംവിധായകൻ). മരുമക്കൾ: രാധാകൃഷ്ണൻ, അനിത, ഷീബ. സംസ്കാരം ചൊവ്വാഴ്ച ഉച്ചക്ക് 12ന് ചാലക്കുടി നഗരസഭ ശ്മശാനത്തിൽ.