ചാലക്കുടി: കുറ്റിച്ചിറ തച്ചേത്തുകുടിയിൽ പരേതരായ ടി.കെ. കുര്യാക്കോസിന്റെയും സാറാമ്മ കുര്യാക്കോസിന്റെയും മകൻ ടി.കെ. സാമുവൽ (82) നിര്യാതനായി. കോടശ്ശേരി പഞ്ചായത്ത് മുൻ അംഗമാണ്. ഭാര്യ: ലീലാമ്മ.മക്കൾ: ജാൻസി, ജെയ്സി, ജോഷി, പരേതനായ ജയിംസ്. മരുമക്കൾ: ബിനു, പോൾ, മാത്യു, ജാസ്മി. സംസ്കാരം ബുധനാഴ്ച ഉച്ചക്ക് 12നുശേഷം സെന്റ് തോമസ് ഇവാഞ്ചലിക്കൽ ചർച്ച് ഓഫ് ഇന്ത്യയുടെ പുളിങ്കര പള്ളി സെമിത്തേരിയിൽ.