ആമ്പല്ലൂർ: പുതുക്കാട് പാഴായി കളരിക്കൽ സത്യനാരായണകുറുപ്പ് (72) നിര്യാതനായി. ഭാര്യ: മാധുരിദേവി. മക്കൾ: ശ്രീകുമാർ, സ്മേഷ് കുമാർ, അശ്വതി. മരുമക്കൾ: ശ്രുതി, അപർണ, ശ്രീജിത്ത്. സംസ്കാരം ചൊവ്വാഴ്ച പത്തിന് കളരി ശ്മശാനത്തിൽ.