വെള്ളാങ്കല്ലൂർ: കരൂപ്പടന്ന പള്ളിനട-ജാറത്തിന് സമീപം കരിപ്പാക്കുളം പരേതനായ അഹമ്മു മൊല്ലയുടെ മകന് മുഹമ്മദ് കുഞ്ഞി (76) നിര്യാതനായി.കെ.എസ്.ഇ.ബി റിട്ട. ഓവർസിയറാണ്. എം.എസ്.എസ് വെള്ളാങ്കല്ലൂർ യൂനിറ്റ് സെക്രട്ടറി, വെള്ളാങ്കല്ലൂർ അൽഫ മുൻ സെക്രട്ടറി, കരിപ്പാക്കുളം കുടുംബ കൂട്ടായ്മ ഭാരവാഹി എന്നീ നിലകളിൽ പ്രവർത്തിച്ചു. ഭാര്യമാർ: സുബൈദ മലപ്പുറം, പരേതയായ സുബൈദ. മക്കൾ: ഷൈനു, സാബു, മുഹമ്മദ് സയറസ് (മൂവരും ഖത്തർ). മരുമക്കൾ: ഷിനു, സൽമ, അബ്ദുസ്സമദ് (മൂവരും ഖത്തർ).