കൊടകര: കനകമല വെളിയന്‍ ഡേവിസ് (71) നിര്യാതയായി. ഭാര്യ: മേരി ഡേവീസ്. മക്കള്‍: ഡെറിക്, ഡെല്ല. മരുമക്കള്‍: സാരൂപ്യ, ഡോ. അമൃതേഷ്. സംസ്കാരം ചൊവ്വാഴ്ച ഉച്ചകഴിഞ്ഞ് നാലിന് കനകമല സെന്റ് ആന്റണീസ് ദേവാലയ സെമിത്തേരിയില്‍.