കൊറ്റനെല്ലൂർ: തൊമ്മാന കൊച്ചുവറീതിന്റെ മകൻ പോൾ (68) നിര്യാതനായി. കേരള കോൺഗ്രസ് മണ്ഡലം സെക്രട്ടറിയാണ്. ഭാര്യ: സലോമി. മകൾ: ജെസ്മി. മരുമകൻ: ജോഷി കോക്കാട്ട്. സംസ്കാരം ചൊവ്വാഴ്ച രാവിലെ 10.30ന് ഫാത്തിമ മാതാ ദേവാലയ സെമിത്തേരിയിൽ.