ഇരിങ്ങാലക്കുട: പുല്ലൂർ വലിയ വാരിയത്ത് പരേതനായ ശിവശങ്കരവാരിയരുടെയും റിട്ട. അധ്യാപിക ബേബി വാരസ്യാരുടെയും മകൻ സിജിത് (46) നിര്യാതനായി. ഭാര്യ: വിനിത (കെ.എസ്.ഇ.ബി കൊമ്പിടി). മകൻ: സായൂജ് (വിദ്യാർഥി).