കൊടുങ്ങല്ലൂർ: മാങ്ങാപറമ്പത്ത് പരേതനായ പി.എ. മുഹമ്മദിന്റെ ഭാര്യ റസിയ (68) നിര്യാതയായി. മക്കൾ: റീന (വൈസ് പ്രിൻസിപ്പൽ, എം.ഇ.എസ് അസ്മാബി കോളജ്), സുമി (ബംഗളൂരു). മരുമക്കൾ: മുഹമ്മദ് സക്കീർ (ബിസിനസ്), താഹിർ (ബംഗളൂരു).