ഗുരുവായൂർ: കപ്പിയൂർ കുരിശുപള്ളിക്ക് സമീപം ഒലക്കേങ്കിൽ തോമസ് (77) നിര്യാതനായി. ഭാര്യ: ആഗ്നസ്. മക്കൾ: മിനി, ജിനി, ലിനി. മരുമക്കൾ: ഡേവിസ്, ഷാജൻ, ജോഫി. സംസ്കാരം ചൊവ്വാഴ്ച വൈകീട്ട് 3.30ന് കോട്ടപ്പടി സെന്റ് ലാസേഴ്സ് പള്ളി സെമിത്തേരിയിൽ.