എടത്തിരുത്തി: കുമ്പളപറമ്പ് ഈരയിൽ ബാലന്റെ മകൻ രാധാകൃഷ്ണൻ (59) നിര്യാതനായി. ഭാര്യ: രാധിക. മക്കൾ: രാകേഷ്, രേഷ്മ. മരുമകൻ: നീരജ്. സംസ്കാരം ചൊവ്വാഴ്ച രാവിലെ ഒമ്പതിന് വലപ്പാട് ശ്മശാനത്തിൽ.