തിരൂരങ്ങാടി: കുണ്ടൂർ പരേതനായ തൊട്ടിതൊടുക മുഹമ്മദിന്റെ മകൻ തൊട്ടിതൊടുക അബ്ദു (58) ഒമാനിൽ നിര്യാതനായി. വിസിറ്റിങ് വിസയിൽ ഒമാനിൽ എത്തി പത്താം ദിവസമാണ് മരിച്ചത്. ഭാര്യ: ഖദീജ. മക്കൾ: ഷുഹൈബ്, ഖമറുന്നിസ, ആബിദ. മരുമക്കൾ: ശറഫുദ്ദീൻ ചെമ്മാട്, നിയാസ് വേങ്ങര.