ഇരിമ്പിളിയം: മേച്ചേരിപ്പറമ്പ് മൂർക്കത്ത് വിശാലാക്ഷി (71) നിര്യാതയായി. ഭർത്താവ്: രാഘവൻ. മകൻ: സജീഷ്. സംസ്കാരം ചൊവ്വാഴ്ച രാവിലെ 10.30ന് ഷൊർണൂർ ശാന്തിതീരത്ത്.