താനൂർ: മൂലക്കൽ ജനകീയവായനശാലക്ക് സമീപം തൊട്ടിയിൽ ഗോവിന്ദൻ (86) നിര്യാതനായി. ഭാര്യ: പരേതയായ ചിന്നു. മക്കൾ: രഘുനാഥൻ, മുരളീധരൻ, ഷാജി, സുമ, രാജേശ്വരി, സതി, പ്രമീള, അനൂജ. മരുമക്കൾ: സുന്ദരൻ, പ്രേമൻ, ഗണേശൻ, ശ്രീജിത്ത്, ഷാജി, കോമളം, ശ്രീജ.