പട്ടർനടക്കാവ്: വലിയപറപ്പൂർ പറപ്പൂതലപ്പറമ്പിൽ അയ്യപ്പനാശാരി (75) നിര്യാതനായി. ഭാര്യ: പരേതയായ ജാനകി. മക്കൾ: രവി, സുരേഷ്, റീന. മരുമക്കൾ: സുരേന്ദ്രൻ (കോട്ടക്കൽ), റീജ, ചിത്ര.