പൊന്നാനി: പൊന്നാനി ന്യൂ എൽ.പി സ്കൂളിന് സമീപം ഏതൻസിൽ അബ്ദുൽ ഖാലിഖ് (54) നിര്യാതനായി. ഭാര്യ: സഫിയ. മക്കൾ: നദീം, നിഹ്ല. സഹോദരങ്ങൾ: അസ്ലം (ദോഹ), ബിൻതുൽ ഹഖ്, പരേതനായ ഖലീൽ (ഖലീജ് മാൾ).