കൊണ്ടോട്ടി: കോടങ്ങാട് ഇളനീക്കര കാര്യംപുറത്തുപാറ പരേതനായ മുഹമ്മദിന്റെ മകന് പാറമ്മല്‍ ബഷീര്‍ (45) നിര്യാതനായി. മാതാവ്: ബീഫാത്തിമ. ഭാര്യ: നജ്മ. മക്കള്‍: മിന്‍ഹ, മിന്ഷാ, ഹാസിം.